മുസ്ലിം ദൗത്യം 2

ഏതൊരു സമൂഹത്തിലെക്കാണോ പ്രവാചകൻമാരെ അയക്കപ്പെട്ടത് അവരോട് നിശ്ചയം നാം ചോദിക്കും (അവർ പ്രവാചകന്മാരുടെ സന്ദേശം സ്വീകരിച്ചോ ഇല്ലേ എന്ന്. പ്രവാച്ചകന്മാരോടും നാം തീര്ച്ചയായും ചോദിക്കും (അവർ തങ്ങളുടെ ദൌത്യം എത്രത്തോളം നിർവഹിച്ചു എന്ന്). സൂറത്ത് അഅറാഫ് 6

നബിമാർ തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കുകയും ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിൽ ഒരു വീഴ്ചയും വരുത്താതിരുന്നതും അതുകൊണ്ടാണ്.

തിരുമേനി തന്റെ ഉത്തരവാദിത്തം യഥാവിധി നിർവഹിക്കുകയും തന്റെ വിടവാങ്ങൽ ഹജ്ജ് വേളയിൽ അറഫാ മൈതാനിയിൽ വെച്ച ജനങ്ങളോട് ചോദിച്ചു: “ഞാൻ സത്യസന്ദേശം നിങ്ങൾക്ക് എത്തിച്ചു തന്നില്ലേ?”

ജനം ഒന്നായി പറഞ്ഞു: “ഉവ്വ്, തീര്ച്ചയായും അങ്ങ് എത്തിച്ചു തന്നിട്ടുണ്ട്.”

അപ്പോൾ തിരുമേനി ആകാശത്തേക്ക് നോക്കി പറഞ്ഞു: “അല്ലാഹുവേ, നീ സാക്ഷി! ഞാൻ ഇവർക്ക് എത്തിച്ചു കൊടുത്തിരിക്കുന്നു.”

പിന്നീട് ഇതേ സന്ദർഭത്തിൽ തന്നെ തിരുമേനി ജനങ്ങളോട് ഉൽബോധിപ്പിച്ചു: “ഞാൻ നിങ്ങൾക്ക് എന്ത് എത്തിച്ചു തന്നോ അത് നിങ്ങൾ മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കുക”.

അവലംബം: “ഇസ്ലാമിക പ്രബോധനം എന്ത്?”

Categories ഹദീസുകള്‍ | Tags: | Posted on April 29, 2013

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
close window

Service Times & Directions

Weekend Masses in English

Saturday Morning: 8:00 am

Saturday Vigil: 4:30 pm

Sunday: 7:30 am, 9:00 am, 10:45 am,
12:30 pm, 5:30 pm

Weekend Masses In Español

Saturday Vigil: 6:15pm

Sunday: 9:00am, 7:15pm

Weekday Morning Masses

Monday, Tuesday, Thursday & Friday: 8:30 am

map
6654 Main Street
Wonderland, AK 45202
(513) 555-7856